List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

2021-06-26 210


List Of 10 Highest Paid South Indian Actors 2021
എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളെ കുറിച്ചുളള ഒരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും മാത്രമാണ് ഈ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമാണ് കൂടുതല്‍ താരങ്ങള്‍ ലിസ്റ്റിലുളളത്.